---
title: "ഇഫ്താർ വിരുന്നും മതമൈത്രി സദസ്സും സംഘടിപ്പിച്ചു"
english_title: "Iftar feast and Matamaithri audience were organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109883/iftar-feast-and-matamaithri-audience-were-organized"
published_at: "2023-04-19T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64401b8993b17_JANAMAITHRISADASS.jpg"
keywords: []
---

# ഇഫ്താർ വിരുന്നും മതമൈത്രി സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **വടകര : **സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോമ്പാലിൽ ഇഫ്താർ വിരുന്നും മതമൈത്രി സദസ്സും സംഘടിപ്പിച്ചു.

## Article Content

**വടകര : **സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോമ്പാലിൽ ഇഫ്താർ വിരുന്നും മതമൈത്രി സദസ്സും സംഘടിപ്പിച്ചു.

കാട്ടില പീടിക സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി ചെയമാൻ മുസ്തഫ ഒലീവ് മതമൈത്രി സദസ്സ് ഉദ്ഘാടനം നടത്തി. വടകര മണ്ഡലം കൺവീനർ .ടി.സി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സിന്ധു ജയിംസ് മുഖ്യപ്രഭാഷണം നടത്തി. പി.ബാബുരാജ്, പ്രദീപ് ചോമ്പാല , ഷുഹൈബ് കൈതാൽ. സുനീഷ് കീഴാരി, നസീർ ന്യൂജെല്ല, പി.കെ ഷിജു ഫാറൂഖ് കമ്പായത്തിൽ,ജയരാജ് ചോറോട് , കെ.പി. ചെറിയ കോയ തങ്ങൾ, അശോകൻ കളത്തിൽ, വി.സി ഫഹദ് . കെ.പി, വിജയൻ രാജൻ തീർത്ഥം, എം.പി.രാജൻ, സതി മടപ്പള്ളി, ടി.കെഅനിത. ജയപ്രദീഷ് ,സി.കെ . സജ്ന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109883/iftar-feast-and-matamaithri-audience-were-organized)