---
title: "സഹകരണ എക്സ്പോ 2023 ,പൊന്മേരി സർവ്വീസ് സഹകരണ ബേങ്ക് പതാകദിനം ആചരിച്ചു"
english_title: "Cooperative Expo 2023, Ponmeri Service Cooperative Bank celebrated Flag Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109953/cooperative-expo-2023-ponmeri-service-cooperative-bank-celebrated-flag-day"
published_at: "2023-04-20T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440db89dc15c_pathakadinam.jpg"
keywords: []
---

# സഹകരണ എക്സ്പോ 2023 ,പൊന്മേരി സർവ്വീസ് സഹകരണ ബേങ്ക് പതാകദിനം ആചരിച്ചു

> **Lead Summary:** ** വടകര : **കേരള സർക്കാറിൻ്റെ മൂന്നാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള എക്സ്പോ 2023 പതാകദിനം പൊന്മേരി സർവ്വീസ് സഹകര ബേങ്കിൻ്റ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

## Article Content

** വടകര : **കേരള സർക്കാറിൻ്റെ മൂന്നാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള എക്സ്പോ 2023 പതാകദിനം പൊന്മേരി സർവ്വീസ് സഹകര ബേങ്കിൻ്റ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

ഏപ്രിൽ 22 മുതൽ 30 വരെ കൊച്ചി മറൈൻ ഡ്രൈവിൽ വിവിധ സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, സാംസ്ക്കാരിക സായാഹ്നം, പ്രൊജക്ട് ലോഞ്ചിഗ്, പുസതക പ്രകാശനം, സഹകരണ ഉപ്പന്നങ്ങളുമായ് ബന്ധപ്പെട്ട വിവിധ സ്റ്റാളുകൾ എന്നിവയുടെ പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ബേങ്ക് ഡയരകടർ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ പതാക ഉയർത്തി.ഏ കെ ഷാജി അധ്യക്ഷത വഹിച്ചു. സി എം ഗോപാലൻ ,ശ്രീനിഷ് കെ, രജനി തിരിക്കോട്ട്, ഗീത വി, രജിന എം ആർ ,ഷറീനനാസർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109953/cooperative-expo-2023-ponmeri-service-cooperative-bank-celebrated-flag-day)