---
title: "ബോബിചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സിൻ്റെ വടകര ഷോറൂമിൽ അക്ഷയ തൃതിയ ഓഫറുകൾ"
english_title: "Akshaya Trithiya Offers at Bobbychemmannur International Jewellers' Vadakara Showroom"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110407/akshaya-trithiya-offers-at-bobbychemmannur-international-jewellers-vadakara-showroom"
published_at: "2023-04-22T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443d482ecc85_chemmannur.jpg"
keywords: []
---

# ബോബിചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സിൻ്റെ വടകര ഷോറൂമിൽ അക്ഷയ തൃതിയ ഓഫറുകൾ

> **Lead Summary:** **വടകര: **ബോബിചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സിൻ്റെ വടകര ഷോറൂമിൽ അക്ഷയ തൃതിയ** ** ഓഫറുകളുടെ ഉദ്ഘാടനം ആർട്ട് ഡയറക്ടർ നാരായണൻ പന്തിരിക്കരയും, സ്പെഷ്യൽ കസ്റ്റമർ ആയ വനജ വാടകരയും ചേർന്ന് നിർവ്വഹിച്ചു.

## Article Content

**വടകര: **ബോബിചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സിൻ്റെ വടകര ഷോറൂമിൽ അക്ഷയ തൃതിയ** ** ഓഫറുകളുടെ ഉദ്ഘാടനം ആർട്ട് ഡയറക്ടർ നാരായണൻ പന്തിരിക്കരയും, സ്പെഷ്യൽ കസ്റ്റമർ ആയ വനജ വാടകരയും ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങിൽ ഷോറൂം മനേജർ ശ്രീനാഥ് രവീന്ദ്രൻ, മാർക്കറ്റിങ്ങ് മാനേജർ ലിനീഷ് മരുതോങ്കര,അസ്റ്റൻ്റ് മാനേജർ സുധീപ് ചീക്കിലോട്, സെയിൽസ് ഡവലപ്മെൻ്റ് മാനേജർമാരായ വത്സല, ലത എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

അക്ഷയതൃതീയ, റംസാൻ ഓഫറുകളുടെ ഭാഗമായി 22,23 ശനി, ഞായർ ദിവസങ്ങളിൽ ഡയമണ്ട് ആഭരണങ്ങൾ പണികൂലി 0% ത്തിൽ സ്വന്തമാക്കാം.. സ്വർണ്ണാഭരണങ്ങൾക്ക് പണികൂലി 2.5% മുതൽ സ്വന്തമാക്കാം.. പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി എടുക്കാനും അവസരമുണ്ടാകും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110407/akshaya-trithiya-offers-at-bobbychemmannur-international-jewellers-vadakara-showroom)