---
title: "വലിയ പറമ്പത്ത് രാജീവൻ അന്തരിച്ചു"
english_title: "Rajeevan passed away at Vali Parambat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110408/rajeevan-passed-away-at-vali-parambat"
published_at: "2023-04-22T18:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443d6e38270f_DEATH.jpg"
keywords: []
---

# വലിയ പറമ്പത്ത് രാജീവൻ അന്തരിച്ചു

> **Lead Summary:** **വടകര:** കുട്ടോത്ത് വലിയ പറമ്പത്ത് രാജീവൻ അന്തരിച്ചു.

## Article Content

**വടകര:** കുട്ടോത്ത് വലിയ പറമ്പത്ത് രാജീവൻ അന്തരിച്ചു.

ഭാര്യ : പരേതയായ അനിത മക്കൾ : ജോജിത്ത്, ജ്യോത്സന മരുമകൻ :സനൂപ് (കോട്ടക്കടവ്)

സഹോദരങ്ങൾ : പ്രേമലത, പരേതരായ യശോദ, കുഞ്ഞിക്കണ്ണൻ, രാജൻ, ലക്ഷ്മി, രോഹിണി, വിശാലാക്ഷി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110408/rajeevan-passed-away-at-vali-parambat)