---
title: "ഓലയാട്ട് യശോദ അന്തരിച്ചു "
english_title: "Olayat Yashoda passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110409/olayat-yashoda-passed-away"
published_at: "2023-04-22T18:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443d7a808fd2_DEATH.jpg"
keywords: []
---

# ഓലയാട്ട് യശോദ അന്തരിച്ചു 

> **Lead Summary:** **വടകര: **കുട്ടോത്ത് ഓലയാട്ട് യശോദ അന്തരിച്ചു. ഭർത്താവ് : ഓലയാട്ട് കൃഷ്ണൻ .

## Article Content

**വടകര: **കുട്ടോത്ത് ഓലയാട്ട് യശോദ അന്തരിച്ചു. ഭർത്താവ് : ഓലയാട്ട് കൃഷ്ണൻ .

മക്കൾ: മനോജ്, പ്രമോദ്, പ്രദീപ്, റീന. മരുമക്കൾ: സുമ (സിപിഐ എം കുട്ടോത്ത് വെസ്റ്റ് ബ്രാഞ്ച് മെമ്പർ), പ്രീത, നിഷിത, രഘുനാഥൻ (ഇരിങ്ങൽ) . സഹോദരങ്ങൾ : ദേവകി, ശേഖരൻ, ലീല, അനിത, പരേതരായ ദാമോദരൻ, ബാലകൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110409/olayat-yashoda-passed-away)