---
title: "ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍  അധ്യാപക ഒഴിവ്"
english_title: "In the Higher Secondary section Teacher Vacancy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11062/in-the-higher-secondary-section-teacher-vacancy"
published_at: "2021-11-16T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61936dca74f25_teacher post.jpg"
keywords: []
---

# ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍  അധ്യാപക ഒഴിവ്

> **Lead Summary:** **വടകര : **ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. (കണക്ക്) തസ്തികയിലേക്ക് ദിവസവേതനത്തില്‍ നിയമനം. 18ന് രാവിലെ പത്തിന് കോഴിക്കോട് സി.എസ്.ഐ. കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഓഫീസില്‍ എത്തണം. ഫോണ്‍: 04952724799.

## Article Content

**വടകര : **ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. (കണക്ക്) തസ്തികയിലേക്ക് ദിവസവേതനത്തില്‍ നിയമനം. 18ന് രാവിലെ പത്തിന് കോഴിക്കോട് സി.എസ്.ഐ. കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഓഫീസില്‍ എത്തണം. ഫോണ്‍: 04952724799.

** കുറ്റ്യാടി : **കുറ്റ്യാടി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച 18ന് വ്യാഴാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍.

** നാദാപുരം :** പേരോട് എം.ഐ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി അധ്യാപക ഒഴിവ്. 17ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11062/in-the-higher-secondary-section-teacher-vacancy)