---
title: "തിക്കോടിൻ്റെ വിട നാരായണി അന്തരിച്ചു"
english_title: "thikkodante vida narayani passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110746/thikkodante-vida-narayani-passed-away"
published_at: "2023-04-24T19:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446865a1fdee_death.jpg"
keywords: []
---

# തിക്കോടിൻ്റെ വിട നാരായണി അന്തരിച്ചു

> **Lead Summary:** **വടകര: **ചോറോട് എം എസ് യുപി സ്കൂളിന് സമീപം തിക്കോടിൻ്റെ വിട നാരായണി അന്തരിച്ചു.

## Article Content

**വടകര: **ചോറോട് എം എസ് യുപി സ്കൂളിന് സമീപം തിക്കോടിൻ്റെ വിട നാരായണി അന്തരിച്ചു.

ഭർത്താവ്: പരേതനായ പൊക്കൻ.മക്കൾ: രാധ, ഉഷ, ഗീത, സരസ, വിനോദൻ, മരുമക്കൾ: സുകുമാരൻ, മനീഷ, പരേതനായ മുകുന്ദൻ.സഹോദരങ്ങൾ: കുമാരൻ, ചന്ദ്രൻ, ചാത്തു, നാരായണി (തലശ്ശേരി) ദേവു, ജാനു, പരേതനായ നാണു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110746/thikkodante-vida-narayani-passed-away)