---
title: "തില്ലേരി രിഫായുടെ ഓര്‍മ്മ  പുതുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍"
english_title: "rifari thilleri memorial function "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11078/rifari-thilleri-memorial-function"
published_at: "2021-11-16T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61937b5286454_rifari photo.jpg"
keywords: []
---

# തില്ലേരി രിഫായുടെ ഓര്‍മ്മ  പുതുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

> **Lead Summary:** ഓര്‍ക്കാട്ടേരി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തില്ലേരി രിഫാരിയുടെ ഓര്‍മ്മ പുതുക്കി സഹപ്രവര്‍ത്തകര്‍. രിഫാരിയുടെ മൂന്നാം ചരമവാര്‍ഷിക ദിനവും ഖബര്‍ സിയാറത്തും ഓര്‍ക്കാട്ടേരി ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.

## Article Content

ഓര്‍ക്കാട്ടേരി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തില്ലേരി രിഫാരിയുടെ ഓര്‍മ്മ പുതുക്കി സഹപ്രവര്‍ത്തകര്‍. രിഫാരിയുടെ മൂന്നാം ചരമവാര്‍ഷിക ദിനവും ഖബര്‍ സിയാറത്തും ഓര്‍ക്കാട്ടേരി ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.

അനുസ്മരണം ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്ഹാഫിസ് മാതാഞ്ചേരി ഉദ്ഘാടനം ചെയ്തു.

ടൗണ്‍ യൂത്ത് ലീഗ് പ്രസിഡണ്ട് നവാസ് ടി കെ അധ്യക്ഷത വഹിച്ചു.

റിയാസ് കുനിയില്‍ അഷ്‌റഫ് കോറോത്ത്, തലാല്‍ മമ്പള്ളി , റഷീദ് ഒരാട്ട്, ഹിസാന്‍ എം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അമീര്‍ വളപ്പില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഹാഷിം കണിയാം കുനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11078/rifari-thilleri-memorial-function)