---
title: "വടകരയിൽ വീണ്ടും തീപിടുത്തം; കളിപ്പാട്ടക്കട കത്തിനശിച്ചു "
english_title: "Another fire in Vadakara; The toy store was on fire"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11131/another-fire-in-vadakara-the-toy-store-was-on-fire"
published_at: "2021-11-16T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193bc125b2d8_fire.jpg"
keywords: []
---

# വടകരയിൽ വീണ്ടും തീപിടുത്തം; കളിപ്പാട്ടക്കട കത്തിനശിച്ചു 

> **Lead Summary:** **വടകര: **വടകര നഗരത്തിൽ വീണ്ടും തീപിടുത്തം. കളിപ്പാട്ടക്കട കത്തിനശിച്ചു.വടകര കീർത്തി - മുദ്ര തിയേറ്ററിനു മുന്നിൽ വശത്തുള്ള കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാത്രി ഏഴോടെയാണ് സംഭവം.

## Article Content

**വടകര: **വടകര നഗരത്തിൽ വീണ്ടും തീപിടുത്തം. കളിപ്പാട്ടക്കട കത്തിനശിച്ചു.വടകര കീർത്തി - മുദ്ര തിയേറ്ററിനു മുന്നിൽ വശത്തുള്ള കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാത്രി ഏഴോടെയാണ് സംഭവം.

വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നി ശമന സേന യൂനിറ്റുകൾ എത്തി തീയണക്കാൻ തുടങ്ങി. കഴിഞ്ഞ മാസമാണ് വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ ചെരിപ്പ് കടയുടെ മുകൾ നില കത്തി നശിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11131/another-fire-in-vadakara-the-toy-store-was-on-fire)