---
title: "ലതാലയം കൗസല്യ അന്തരിച്ചു "
english_title: "Lathalayam Kausalya passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111517/lathalayam-kausalya-passed-away"
published_at: "2023-04-28T19:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bd1f5a49c2_death.jpg"
keywords: []
---

# ലതാലയം കൗസല്യ അന്തരിച്ചു 

> **Lead Summary:** **വടകര: **കുറുന്തോടിയിലെ പരേതനായ പി എസ് പവിത്രൻ മാസ്റ്ററുടെ ഭാര്യ ലതാലയം കൗസല്യ അന്തരിച്ചു.

## Article Content

**വടകര: **കുറുന്തോടിയിലെ പരേതനായ പി എസ് പവിത്രൻ മാസ്റ്ററുടെ ഭാര്യ ലതാലയം കൗസല്യ അന്തരിച്ചു.

മക്കൾ: ശ്രീലത ( അധ്യാപിക, ആവള എൽ.പി.സ്കൂൾ) സലിൽ കുമാർ (പ്രോജക്ട് എഞ്ചിനീയർ,കെ.പി.എച്ച്.സി.സി. വയനാട്) സാനു ( അധ്യാപകൻ,ഗേൾസ് ഹൈസ്കൂൾ വളാഞ്ചേരി) മരുമക്കൾ: ബാലകൃഷ്ണൻ എരവട്ടൂർ (റിട്ട. ഹെഡ്മാസ്റ്റർ, ചെറുവണ്ണൂർ ഹൈസ്കൂൾ) പുഷ്പലത മേമുണ്ട (അധ്യാപിക, ശ്രീനാരായണ എൽ പി സ്കൂൾ, വടകര) രജനി (അധ്യാപിക, എ എംഎൽ പി സ്കൂൾ, തലക്കടത്തൂർ ,തിരൂർ). സഹോദരി: തങ്കമ്മ (റിട്ട. അധ്യാപിക, കരുവഞ്ചേരി യു.പി.സ്കൂൾ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111517/lathalayam-kausalya-passed-away)