---
title: "തിക്കോടി തീരക്കടലിൽ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞു "
english_title: "Woman's body found in Thikodi coastal sea"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112085/womans-body-found-in-thikodi-coastal-sea"
published_at: "2023-05-02T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450b2f9a7af2_DEATHPAYYOLI.jpg"
keywords: []
---

# തിക്കോടി തീരക്കടലിൽ യുവതിയുടെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞു 

> **Lead Summary:** **പയ്യോളി: **തിക്കോടി ആവിക്കൽ തീരക്കടലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യോളി ബീച്ച് കുരിയാടി റോഡിൽ മാളിയേക്കൽ കദീശയാണ് മരിച്ചത്.

## Article Content

**പയ്യോളി: **തിക്കോടി ആവിക്കൽ തീരക്കടലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യോളി ബീച്ച് കുരിയാടി റോഡിൽ മാളിയേക്കൽ കദീശയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് തീരത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112085/womans-body-found-in-thikodi-coastal-sea)