---
title: "നടുപുത്തലത്ത് ബാലകൃഷ്ണൻ ബംഗളുരുവിൽ അന്തരിച്ചു"
english_title: "Naduputhalath Balakrishnan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112374/naduputhalath-balakrishnan-passed-away"
published_at: "2023-05-03T20:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645272946f253_obutury.jpg"
keywords: []
---

# നടുപുത്തലത്ത് ബാലകൃഷ്ണൻ ബംഗളുരുവിൽ അന്തരിച്ചു

> **Lead Summary:** **വടകര:** നടുപുത്തലത്ത് ബാലകൃഷ്ണൻ ബംഗളുരുവിൽ അന്തരിച്ചു. ശവസംസ്ക്കാരം ബംഗളുരുവിൽ നടന്നു. പരേതരായ കേളപ്പന്റെയും ദേവകിയുടെയും മകനാണ്.

## Article Content

**വടകര:** നടുപുത്തലത്ത് ബാലകൃഷ്ണൻ ബംഗളുരുവിൽ അന്തരിച്ചു. ശവസംസ്ക്കാരം ബംഗളുരുവിൽ നടന്നു. പരേതരായ കേളപ്പന്റെയും ദേവകിയുടെയും മകനാണ്.

ഭാര്യ സലിജ റിട്ട - ഹെൽത്ത് ഇൻസ്പെക്ടർ മകൾ കാവ്യ മരുമകൻ അരുൺ രവീന്ദ്രൻ (ബംഗളുരു ) സഹേദരങ്ങൾ: സരസ്വതി (ചെന്നെ ), നാരായണൻ (ചെന്നെ ), ജയരാജ്‌ (ചെന്നെ ), ധനലക്ഷ്മി ( വടകര)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112374/naduputhalath-balakrishnan-passed-away)