---
title: "ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ചു "
english_title: "The price of baller and quarry products has been increased in the district"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112397/the-price-of-baller-and-quarry-products-has-been-increased-in-the-district"
published_at: "2023-05-03T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645293b593a1a_quari.jpg"
keywords: []
---

# ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ചു 

> **Lead Summary:** **വടകര: **ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും 2023 മാർച്ച് ഒന്നിലെ വിലയിൽ നിന്നും നാല് രൂപയും ക്വാറി വേസ്റ്റിന് രണ്ട് രൂപയും വർദ്ധിപ്പിക്കാൻ തീരുമാനമായി. സർക്കാരിൽ നിന്നും മറ്റൊരു തിരുമാനം വരുന്നതുവരെയായിരിക്കും പുതിയ വില തുടരുക.

## Article Content

**വടകര: **ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും 2023 മാർച്ച് ഒന്നിലെ വിലയിൽ നിന്നും നാല് രൂപയും ക്വാറി വേസ്റ്റിന് രണ്ട് രൂപയും വർദ്ധിപ്പിക്കാൻ തീരുമാനമായി. സർക്കാരിൽ നിന്നും മറ്റൊരു തിരുമാനം വരുന്നതുവരെയായിരിക്കും പുതിയ വില തുടരുക.

സർക്കാർ നിർദ്ദേശ പ്രകാരം ജില്ലാ കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ക്വാറി ഉടമകളുടെയും തൊഴിലാളികളുടെയും ചർച്ചയിലാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112397/the-price-of-baller-and-quarry-products-has-been-increased-in-the-district)