---
title: "അരങ്ങേറ്റം; പ്ര​മു​ഖ നൃ​ത്താ​ധ്യാ​പി​ക​ ബേബി ഷീജയുടെ ശി​ക്ഷ​ണ​ത്തി​ൽ ഭരതനാട്യം, മോ​ഹി​നി​യാ​ട്ടം അ​ഭ്യ​സി​ച്ച കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റം നടന്നു "
english_title: "Children who learned Bharatanatyam and Mohiniyattam in Baby Sheeja's class made their debut"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112978/children-who-learned-bharatanatyam-and-mohiniyattam-in-baby-sheejas-class-made-their-debut"
published_at: "2023-05-06T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456455270793_arangettam2.jpg"
keywords: []
---

# അരങ്ങേറ്റം; പ്ര​മു​ഖ നൃ​ത്താ​ധ്യാ​പി​ക​ ബേബി ഷീജയുടെ ശി​ക്ഷ​ണ​ത്തി​ൽ ഭരതനാട്യം, മോ​ഹി​നി​യാ​ട്ടം അ​ഭ്യ​സി​ച്ച കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റം നടന്നു 

> **Lead Summary:** **വടകര : **വടകര എടച്ചേരിയിലെ പ്ര​മു​ഖ നൃ​ത്താ​ധ്യാ​പി​ക​ ബേബി ഷീജയുടെ ശി​ക്ഷ​ണ​ത്തി​ൽ ഭരതനാട്യം, മോ​ഹി​നി​യാ​ട്ടം അ​ഭ്യ​സി​ച്ച കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ഗു​രു​വാ​യൂ​ർ മേലപ്പത്തുർ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ന​ട​ത്തി.

## Article Content

**വടകര : **വടകര എടച്ചേരിയിലെ പ്ര​മു​ഖ നൃ​ത്താ​ധ്യാ​പി​ക​ ബേബി ഷീജയുടെ ശി​ക്ഷ​ണ​ത്തി​ൽ ഭരതനാട്യം, മോ​ഹി​നി​യാ​ട്ടം അ​ഭ്യ​സി​ച്ച കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ഗു​രു​വാ​യൂ​ർ മേലപ്പത്തുർ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ന​ട​ത്തി.

= [https://youtube.com/playlist?list=PLJ1Edmhzn8FUUyBHWYCxCr5kW2Ja-JYIi](https://youtube.com/playlist?list=PLJ1Edmhzn8FUUyBHWYCxCr5kW2Ja-JYIi)

നൃത്ത സംവിധാനം നാട്ടുവാങ്കം ബേബി ഷീജ ,മൃതങ്കം ദാസൻ പതിയാരക്കര ,വയലിൻ അനുഷ് അജയൻ ,വായ്പ്പാട്ട് അജയൻ ഗാനാഞ്ജലി , സാന്ദ്ര ,നന്ദന,അനഘ എന്നിവർ ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു.

'ശ്രീ ശിവശക്തി പഠന കേന്ദ്രത്തിന്റെ ബാ​ന​റി​ൽ അ​വ​ത​രി​പ്പി​ച്ച ' അ​ര​ങ്ങേ​റ്റ​ത്തി​ൽ ശ്രീലക്ഷ്മി കെ കെ , അനുലക്ഷ്മി കെ കെ , സാൻവി ,ഋതുപർണ , ശിവശ്രീ ,ദേവപ്രിയ ,ദിവ ,ഉണ്ണിമായ , ദേവാങ്കന ,നേത്ര എ​ന്നി​വ​രാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ശ്രീ ശിവശക്തി പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു ഭരത നാട്യം ,മോഹിനിയാട്ടം ,കുച്ചുപ്പുടി , കേരളനടനം ,നാടോടി നൃത്തം ,സുംബ ഡാൻസ്

= Mob 7907805567

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112978/children-who-learned-bharatanatyam-and-mohiniyattam-in-baby-sheejas-class-made-their-debut)