---
title: "അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ്; 8 മുതൽ 14 വരെ ഓർക്കാട്ടേരി ചന്ത മൈതാനിയിൽ "
english_title: "All India Volley Tournament from 8th to 14th at Orkhateri Chanta Maidani"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113048/all-india-volley-tournament-from-8th-to-14th-at-orkhateri-chanta-maidani"
published_at: "2023-05-06T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456948c02258_volliball2.jpg"
keywords: []
---

# അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ്; 8 മുതൽ 14 വരെ ഓർക്കാട്ടേരി ചന്ത മൈതാനിയിൽ 

> **Lead Summary:** **ഓർക്കാട്ടേരി: **അഖിലേന്ത്യാ വോളിബോൾ ടൂർണ്ണമെന്റ് 8 മുതൽ 14 വരെ ഓർക്കാട്ടേരി ചന്ത മൈതാനിയിൽ നടക്കും. പുരുഷ-വനിതാ ടീമുകളിലായി പന്ത്രണ്ടോളം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക.

## Article Content

**ഓർക്കാട്ടേരി: **അഖിലേന്ത്യാ വോളിബോൾ ടൂർണ്ണമെന്റ് 8 മുതൽ 14 വരെ ഓർക്കാട്ടേരി ചന്ത മൈതാനിയിൽ നടക്കും. പുരുഷ-വനിതാ ടീമുകളിലായി പന്ത്രണ്ടോളം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക.

പുരുഷ വിഭാഗത്തിൽ കേരളാ പോലീസ്,ഹൂബ്ലി റെയിൽവേ, കെഎസ്ഇബി, തണ്ടർ ബോൾട്ട്, കൊച്ചിൻ കസ്റ്റംസ്, ബിപിസിഎൽ കൊച്ചി എന്നീ ടീമുകൾ തമ്മിലാണ് രാത്രി എട്ടു മണിക്ക് മത്സരം നടക്കുക.

വനിതാ വിഭാഗത്തിൽ ഖേലോ ഇന്ത്യ, കേരളാ പോലീസ്, അൽഫോൻസാ കോളേജ് പാലാ, സെന്റ് ജോസഫ് കോളേജ് എന്നീ ടീമുകളാണ് വൈകുന്നേരം ഏഴ് മണിക്ക് മാറ്റുരക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113048/all-india-volley-tournament-from-8th-to-14th-at-orkhateri-chanta-maidani)