---
title: "കരേ മാണിക്കോത്ത്  മാണി അമ്മ  നിര്യാതയായി"
english_title: "obit maniyamma chorode east "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11320/obit-maniyamma-chorode-east"
published_at: "2021-11-17T18:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194f65e4e86a_maniyamma .jpg"
keywords: []
---

# കരേ മാണിക്കോത്ത്  മാണി അമ്മ  നിര്യാതയായി

> **Lead Summary:** **ചോറോട് ഈസ്റ്റ്: **പഴയ ചോറോട് പൊതുജന വായനശാലക്ക് സമീപം കരേ മാണിക്കോത്ത് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മാണി അമ്മ നിര്യാതയായി. മക്കള്‍: മോഹനന്‍ (ടെയ്‌ലര്‍), വത്സന്‍ (ഓട്ടോറിക്ഷ ഡ്രൈവര്‍, ഓര്‍ക്കാട്ടേരി ) അനിത, ബാബു കെ., (അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എസ്, ഇ.ബി. കക്കട്ടില്‍) മരുമക്കള്‍: സരോജിനി (ചെമ്മരത്തൂര് ) റീമ (വേങ്ങാട് ) ഹരിദാസന്‍ (വില്യാപ്പള്ളി)സുഷ (Aട ,KSEB, വടകര)

## Article Content

**ചോറോട് ഈസ്റ്റ്: **പഴയ ചോറോട് പൊതുജന വായനശാലക്ക് സമീപം കരേ മാണിക്കോത്ത് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മാണി അമ്മ നിര്യാതയായി. മക്കള്‍: മോഹനന്‍ (ടെയ്‌ലര്‍), വത്സന്‍ (ഓട്ടോറിക്ഷ ഡ്രൈവര്‍, ഓര്‍ക്കാട്ടേരി ) അനിത, ബാബു കെ., (അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എസ്, ഇ.ബി. കക്കട്ടില്‍) മരുമക്കള്‍: സരോജിനി (ചെമ്മരത്തൂര് ) റീമ (വേങ്ങാട് ) ഹരിദാസന്‍ (വില്യാപ്പള്ളി)സുഷ (Aട ,KSEB, വടകര)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11320/obit-maniyamma-chorode-east)