---
title: "വടകരയില്‍ ബന്ധുവിനൊപ്പം ഒളിച്ചോടിയ യുവതിയും കാമകുകനും പിടിയില്‍ "
english_title: "The girl who ran away with her relative in Vadakara The lover was arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11324/the-girl-who-ran-away-with-her-relative-in-vadakara-the-lover-was-arrested"
published_at: "2021-11-17T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619500c1049f4_elope .jpg"
keywords: []
---

# വടകരയില്‍ ബന്ധുവിനൊപ്പം ഒളിച്ചോടിയ യുവതിയും കാമകുകനും പിടിയില്‍ 

> **Lead Summary:** വടകര: 16 വയസ്സുകാരിയായ മകളെയും ഉപേക്ഷിച്ച് ബന്ധുവായായ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ അന്വേഷണ സംഘം പിടികൂടി. പാലോളിപ്പാലം സ്വദേശിനിയായ യുവതിയെ 5 ദിവസം മുന്‍പ് കാണാതായതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയേയും ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. ഒളിച്ചോടിയ യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. യുവതിക്കെതിരെ ജുവൈനല്‍ ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

## Article Content

വടകര: 16 വയസ്സുകാരിയായ മകളെയും ഉപേക്ഷിച്ച് ബന്ധുവായായ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ അന്വേഷണ സംഘം പിടികൂടി. പാലോളിപ്പാലം സ്വദേശിനിയായ യുവതിയെ 5 ദിവസം മുന്‍പ് കാണാതായതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയേയും ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. ഒളിച്ചോടിയ യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. യുവതിക്കെതിരെ ജുവൈനല്‍ ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11324/the-girl-who-ran-away-with-her-relative-in-vadakara-the-lover-was-arrested)