---
title: "ടെണ്ടർ ക്ഷണിച്ചു ; തോടന്നൂർ ബ്ലോക്കിൽ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം "
english_title: "Tenders are invited; Distribution of milk and eggs to Anganwadis in Thotannoor block"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113390/tenders-are-invited-distribution-of-milk-and-eggs-to-anganwadis-in-thotannoor-block"
published_at: "2023-05-08T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458d83e770be_tender.jpg"
keywords: []
---

# ടെണ്ടർ ക്ഷണിച്ചു ; തോടന്നൂർ ബ്ലോക്കിൽ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം 

> **Lead Summary:** **വടകര: **തോടന്നൂർ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ തിരുവളളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിനു വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.

## Article Content

**വടകര: **തോടന്നൂർ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ തിരുവളളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിനു വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.

ടെണ്ടർ തിയ്യതി: മെയ് 15. കൂടുതൽ വിവരങ്ങൾക്ക് - 0496-2592722

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113390/tenders-are-invited-distribution-of-milk-and-eggs-to-anganwadis-in-thotannoor-block)