---
title: "വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലനം "
english_title: "Rehabilitation training of ex-servicemen and their dependents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113456/rehabilitation-training-of-ex-servicemen-and-their-dependents"
published_at: "2023-05-08T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64591fb0256ff_parisheelanam.jpg"
keywords: []
---

# വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലനം 

> **Lead Summary:** **വടകര:** സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിനായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേർന്ന് തിരുവനന്തപുരം, എറണാകുളം, സൈബർ പാർക്ക്, കോഴിക്കോട് എന്നിവിടങ്ങളിൽ ഡിജിറ്റൽ മാർക്കറ്റിങ്, 5 ജി ടെക്‌നീഷ്യൻ, ഡാറ്റ അനാലിസിസ്, ഗ്രാഫിക് ഡിസൈനിങ് ആൻഡ് വീഡിയോ എഡിറ്റിങ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തും.

## Article Content

**വടകര:** സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിനായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേർന്ന് തിരുവനന്തപുരം, എറണാകുളം, സൈബർ പാർക്ക്, കോഴിക്കോട് എന്നിവിടങ്ങളിൽ ഡിജിറ്റൽ മാർക്കറ്റിങ്, 5 ജി ടെക്‌നീഷ്യൻ, ഡാറ്റ അനാലിസിസ്, ഗ്രാഫിക് ഡിസൈനിങ് ആൻഡ് വീഡിയോ എഡിറ്റിങ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തും.

താൽപ്പര്യമുള്ള വിമുക്തഭടന്മാർ/ആശ്രിതർ dswplanfund2023@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡാറ്റ മെയ് 12 ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2771881

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113456/rehabilitation-training-of-ex-servicemen-and-their-dependents)