---
title: "ഓര്‍ക്കാട്ടേരിയില്‍ ഡിവൈഎഫ്‌ഐ  സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "DYFI at Orkatteri Organized by Secular Youth Fest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11373/dyfi-at-orkatteri-organized-by-secular-youth-fest"
published_at: "2021-11-18T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195c597581b7_dyfi fest .jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ ഡിവൈഎഫ്‌ഐ  സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി : **ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി വര്‍ഗീയതക്കെതിരേ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ഓര്‍ക്കാട്ടേരി മണപ്പുറത്ത് നടന്ന പരിപാടി സാംസ്‌കാരികപ്രവര്‍ത്തകന്‍ ഗോപിനാരായണന്‍ ഉദ്ഘാടനംചെയ്തു .

## Article Content

**ഓര്‍ക്കാട്ടേരി : **ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി വര്‍ഗീയതക്കെതിരേ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ഓര്‍ക്കാട്ടേരി മണപ്പുറത്ത് നടന്ന പരിപാടി സാംസ്‌കാരികപ്രവര്‍ത്തകന്‍ ഗോപിനാരായണന്‍ ഉദ്ഘാടനംചെയ്തു .

കെ.കെ. സബിന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിഅംഗം കെ.വി. ലേഖ, ബ്ലോക്ക് പ്രസിഡന്റ് കെ. ഭഗീഷ്, ഇല്ലത്ത് ദമോദരന്‍, കെ.കെ. ഷനൂപ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11373/dyfi-at-orkatteri-organized-by-secular-youth-fest)