---
title: "ജനകീയ ബാങ്കിങ് സംരക്ഷണം; വടക്കൻമേഖലാതല ജാഥ വടകരയിൽ തുടങ്ങി"
english_title: "The northern region level march started from Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113825/the-northern-region-level-march-started-from-vadakara"
published_at: "2023-05-10T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b597064c95_jadha.jpg"
keywords: []
---

# ജനകീയ ബാങ്കിങ് സംരക്ഷണം; വടക്കൻമേഖലാതല ജാഥ വടകരയിൽ തുടങ്ങി

> **Lead Summary:** ** വടകര: **പുറംകരാർവത്കരണം അവസാനിപ്പിക്കുക, ബാങ്ക് സ്വകാര്യവത്കരണം നിർത്തിവെക്കുക, ഇടപാടുകാർക്ക്‌ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ ബാങ്കിങ് സംരക്ഷണജാഥയുടെ വടക്കൻമേഖലാതല ജാഥ വടകരയിൽ തുടങ്ങി.

## Article Content

** വടകര: **പുറംകരാർവത്കരണം അവസാനിപ്പിക്കുക, ബാങ്ക് സ്വകാര്യവത്കരണം നിർത്തിവെക്കുക, ഇടപാടുകാർക്ക്‌ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ ബാങ്കിങ് സംരക്ഷണജാഥയുടെ വടക്കൻമേഖലാതല ജാഥ വടകരയിൽ തുടങ്ങി.

സി.ഐ.ടി.യു. വടകര ഏരിയാപ്രസിഡന്റ് വേണു കക്കട്ടിൽ അധ്യക്ഷനായി. ബെഫി അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി സി. രാജീവൻ, ബെഫി സംസ്ഥാന സെക്രട്ടറി സനൽബാബു, എ.കെ. ബാലൻ, ആർ. ബാൽറാം, വിനീത, മീന, എം.കെ. ബാബുരാജ്, രാഗിഷ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113825/the-northern-region-level-march-started-from-vadakara)