---
title: "ജനനായകന് സ്വീകരണം: തിരുവള്ളൂരിൽ ഇ എം എസ് സ്മാരകവും എ കണാരേട്ടൻ പഠന കേന്ദ്രവും തുറന്നു "
english_title: "Jananayakan welcome: EMS Memorial and A Kanarettan Study Center opened in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114190/jananayakan-welcome-ems-memorial-and-a-kanarettan-study-center-opened-in-tiruvallur"
published_at: "2023-05-11T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d2fbe100f2_smrakamandhiram.jpg"
keywords: []
---

# ജനനായകന് സ്വീകരണം: തിരുവള്ളൂരിൽ ഇ എം എസ് സ്മാരകവും എ കണാരേട്ടൻ പഠന കേന്ദ്രവും തുറന്നു 

> **Lead Summary:** **തിരുവള്ളൂർ:** സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തിരുവള്ളൂരിൽ ജനകീയ സ്വീകരണം. നൂറ് കണക്കിന് പാർട്ടി പ്രവർത്തകർ അണിനിരന്നു.

## Article Content

**തിരുവള്ളൂർ:** സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തിരുവള്ളൂരിൽ ജനകീയ സ്വീകരണം. നൂറ് കണക്കിന് പാർട്ടി പ്രവർത്തകർ അണിനിരന്നു.

സിപിഐ എമ്മിന്റെ ലോക്കൽകമ്മിറ്റി ഓഫീസായ ഇ എം എസ് സ്മാരക മന്ദിരവും എ കണാരേട്ടൻ പഠന കേന്ദ്രവും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു.

ജില്ലാ സെക്രട്ടറി പി മോഹനൻ ,ഏരിയാ സെക്രട്ടറി ടി വി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114190/jananayakan-welcome-ems-memorial-and-a-kanarettan-study-center-opened-in-tiruvallur)