---
title: "ദയ, ബി.ഡി.കെ കൂടെ 3.0 ടിക്കറ്റ് വില്പനക്ക് തുടക്കമായി"
english_title: "Daya, 3.0 ticket sale with BDK has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114347/daya-30-ticket-sale-with-bdk-has-started"
published_at: "2023-05-12T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e24496f8c8_dhaya.jpg"
keywords: []
---

# ദയ, ബി.ഡി.കെ കൂടെ 3.0 ടിക്കറ്റ് വില്പനക്ക് തുടക്കമായി

> **Lead Summary:** **വടകര:** ബ്ലഡ് ഡോണേഴ്സ് കേരള വടകര താലൂക്ക് കമ്മറ്റിയും ദയ സെന്റർ കാക്കുനിയും സംയുക്തമായി ഈ മാസം 28 നു കാക്കുനി ദയ സെന്ററിൽ നടത്തുന്ന കൂടെ 3.0 പരിപാടിയുടെ ധന സമാഹരണത്തിനായി ടിക്കറ്റ് വില്പന ആരംഭിച്ചു.

## Article Content

**വടകര:** ബ്ലഡ് ഡോണേഴ്സ് കേരള വടകര താലൂക്ക് കമ്മറ്റിയും ദയ സെന്റർ കാക്കുനിയും സംയുക്തമായി ഈ മാസം 28 നു കാക്കുനി ദയ സെന്ററിൽ നടത്തുന്ന കൂടെ 3.0 പരിപാടിയുടെ ധന സമാഹരണത്തിനായി ടിക്കറ്റ് വില്പന ആരംഭിച്ചു.

കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു, ബി.ഡി.കെ കോഴിക്കോട് വടകര ജനറൽ സെക്രട്ടറി വി.മുഹമ്മദ് ബാസിൽ,രക്ഷാധികാരി അൻസാർ ചേരാപുരം , മീഡിയ വിങ്ങ് കോഡിനേറ്റർ നിധിൻ മുരളി, ക്യാമ്പസ് വിങ്ങ് കോഡിനേറ്റർ ശ്യാംജിത്ത് വടകര, സാമൂഹ്യ പ്രവർത്തകൻ കൃഷ്ണനുണ്ണി ഒതയോത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114347/daya-30-ticket-sale-with-bdk-has-started)