---
title: "വന്ദന ദാസിന്റെ കൊലപാതകം; ഓർക്കാട്ടേരിയിൽ വനിതാ ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു "
english_title: "Murder of Vandana Das; The Women's League organized a protest rally in Orkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114385/murder-of-vandana-das-the-womens-league-organized-a-protest-rally-in-orkattery"
published_at: "2023-05-12T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e504e95ad4_prathishetham.jpg"
keywords: []
---

# വന്ദന ദാസിന്റെ കൊലപാതകം; ഓർക്കാട്ടേരിയിൽ വനിതാ ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി : **ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുകൊണ്ട് ഏറാമല പഞ്ചായത്ത് വനിതാ ലീഗ് നടത്തിയ പ്രതിഷേധ സംഗമം വടകര മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.പി ജാഫർ ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി : **ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുകൊണ്ട് ഏറാമല പഞ്ചായത്ത് വനിതാ ലീഗ് നടത്തിയ പ്രതിഷേധ സംഗമം വടകര മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.പി ജാഫർ ഉദ്ഘാടനം ചെയ്തു.

നുസൈബ മൊട്ടേമ്മൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ സഫിയ ചാത്തോത്ത് സ്വാഗതം പറഞ്ഞു. വനിതാ ലീഗ് ഭാരവാഹികളായ സജ്ന , ഷംന , സുഹറ, സഫിയ, സുബൈദ സറീന, സക്കീന, ഷബ്ന ഉനൈസ, ഫൗസിയ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114385/murder-of-vandana-das-the-womens-league-organized-a-protest-rally-in-orkattery)