---
title: "പുത്തലത്തു മീത്തൽ കുഞ്യേക്കൻ അന്തരിച്ചു"
english_title: "Meethal Kunyekan passed away in Putthalam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114407/meethal-kunyekan-passed-away-in-putthalam"
published_at: "2023-05-12T22:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e6cfd46fe0_death.jpg"
keywords: []
---

# പുത്തലത്തു മീത്തൽ കുഞ്യേക്കൻ അന്തരിച്ചു

> **Lead Summary:** **വൈക്കിലശ്ശേരി :** പ്രമുഖ സോഷ്യലിസ്റ്റും കാട്ടാംമ്പള്ളി - മുതുകാട് സമരപോരാളിയും ആയിരുന്ന പുത്തലത്തു മീത്തൽ കുഞ്യേക്കൻ [ 89 ]അന്തരിച്ചു.

## Article Content

**വൈക്കിലശ്ശേരി :** പ്രമുഖ സോഷ്യലിസ്റ്റും കാട്ടാംമ്പള്ളി - മുതുകാട് സമരപോരാളിയും ആയിരുന്ന പുത്തലത്തു മീത്തൽ കുഞ്യേക്കൻ [ 89 ]അന്തരിച്ചു.

സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : മാണി, മക്കൾ : ശശീന്ദ്രൻ [ഗൾഫ് ], പവിത്രൻ [ഊരാളുങ്കൽ സൊസൈറ്റി ], വിനോദൻ [ശ്രീനിവാസ് ഡ്രൈവിംഗ് സ്കൂൾ ഓർക്കാട്ടേരി ] മരുമക്കൾ : ശ്യാമള, ബിന്ദു, രസ്ന

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114407/meethal-kunyekan-passed-away-in-putthalam)