---
title: "ക്ലിയർ വിഷൻ്റെ കരുതൽ: ട്രാഫിക് പൊലീസിന് സൺ ഗ്ലാസ്"
english_title: "Courtesy of Clear Vision: Sun Glasses for Traffic Police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114459/courtesy-of-clear-vision-sun-glasses-for-traffic-police"
published_at: "2023-05-13T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f11c570ff5_clearvision.jpg"
keywords: []
---

# ക്ലിയർ വിഷൻ്റെ കരുതൽ: ട്രാഫിക് പൊലീസിന് സൺ ഗ്ലാസ്

> **Lead Summary:** ** വടകര: **ക്ലിയർ വിഷൻ്റെ സാമൂഹ്യ ഇടപെടൽ നിയമ പാലകർക്ക് ആശ്വാസമാകുന്നു. കടുത്ത വേനലിൽ നാട് ചുട്ടുപൊള്ളുമ്പോൾ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ സ്വന്തം ജോലിയിൽ മുഴുകുന്ന ട്രാഫിക് വിഭാഗത്തിലെ പൊലീസുകാർക്കെല്ലാം സൺ ഗ്ലാസ് നൽകിയാണ് ക്ലിയർ വിഷൻ സാമൂഹ്യ ഇടപെടലിൽ മാതൃകയായത്.

## Article Content

** വടകര: **ക്ലിയർ വിഷൻ്റെ സാമൂഹ്യ ഇടപെടൽ നിയമ പാലകർക്ക് ആശ്വാസമാകുന്നു. കടുത്ത വേനലിൽ നാട് ചുട്ടുപൊള്ളുമ്പോൾ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ സ്വന്തം ജോലിയിൽ മുഴുകുന്ന ട്രാഫിക് വിഭാഗത്തിലെ പൊലീസുകാർക്കെല്ലാം സൺ ഗ്ലാസ് നൽകിയാണ് ക്ലിയർ വിഷൻ സാമൂഹ്യ ഇടപെടലിൽ മാതൃകയായത്.

യു വി പ്രൊട്ടക്റ്റണ്ട് സൺഗ്ലാസുകൾ ആണ് വിതരണം ചെയ്തത് . വടകര ട്രാഫിക്ക് സബ് ഇൻസ്പെക്ടർ സേതുമാധവൻ ,എസ് ഐ പവിത്രൻ എന്നിവർ ഏറ്റു വാങ്ങി.

ക്ലിയർ വിഷൻ ബ്രാഞ്ച് മാനേജർ റിൻസിജ വി നാഥ് ,സീനിയർ ഒപ്റ്റോമെട്രിസ്റ്റ് ഷെർമിന ഹസ്സൻ എന്നിവർ ഗ്ലാസുകൾ കൈമാറി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114459/courtesy-of-clear-vision-sun-glasses-for-traffic-police)