---
title: "സൗജന്യ മെഡിക്കൽ ക്യാമ്പ്; മെഡിക്കൽ ഉപകരണങ്ങുളുടെ ഏറ്റുവാങ്ങി "
english_title: "Free Medical Camp; Received medical equipment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114747/free-medical-camp-received-medical-equipment"
published_at: "2023-05-14T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460f811b8e9d_kunjammadkutty.jpg"
keywords: []
---

# സൗജന്യ മെഡിക്കൽ ക്യാമ്പ്; മെഡിക്കൽ ഉപകരണങ്ങുളുടെ ഏറ്റുവാങ്ങി 

> **Lead Summary:** **വടകര: ( **[vatakaranews.in]റോയൽ മുതുവനയും,മലബാർ മെഡിക്കൽ കോളേജും ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ജീവ കാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന നാട്ടിന് നൽകിയ വിൽ ചെയറും, മെഡിക്കൽ ഉപകരണങ്ങുളുടെ ഏറ്റുവാങ്ങൽ ചടങ്ങും കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്‌തു.

## Article Content

**വടകര: ( **[vatakaranews.in]റോയൽ മുതുവനയും,മലബാർ മെഡിക്കൽ കോളേജും ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ജീവ കാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന നാട്ടിന് നൽകിയ വിൽ ചെയറും, മെഡിക്കൽ ഉപകരണങ്ങുളുടെ ഏറ്റുവാങ്ങൽ ചടങ്ങും കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്‌തു.

ഗ്രാമ പഞ്ചയാത്ത് അംഗം ജീഷ കൂടത്തിൽ അധ്യക്ഷത വഹിച്ചു. മനോജ് പൂവ്വാട്ട് , പി കെ വിജേഷ്, ഇ വിനോദൻ ,ഡോ ക്രിസ്റ്റോ, മനോജ് ചിരങ്കര എന്നിവർ സംസരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114747/free-medical-camp-received-medical-equipment)