---
title: "വടകരക്ക്  ആശ്വാസം  കോവിഡ് രോഗികള്‍ കുറയുന്നു"
english_title: "Covid patients are declining IN VATAKARA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1148/covid-patients-are-declining-in-vatakara"
published_at: "2021-10-04T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615afcfe68152_KOVID .jpg"
keywords: []
---

# വടകരക്ക്  ആശ്വാസം  കോവിഡ് രോഗികള്‍ കുറയുന്നു

> **Lead Summary:** **വടകര:** നഗരസഭാ പ്രദേശത്ത് കോവിഡ് രോഗികള്‍ ഗണ്യമായി കുറയുന്നു. വാക്‌സിനേഷന്‍ നൂറു ശതമാനത്തിന് അടുത്തെത്തിച്ച് വൈറസ് വ്യാപനം കുറയാന്‍ ഇടയാക്കി. അഴിയൂരില്‍ ഇ്ന്ന്് ആര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നഗരസഭയില്‍ ഇന്ന് 14 പേര്‍ക്കും മണിയൂരില്‍ ഒരാള്‍ക്കും ഏറാമലയില്‍ 2 പേര്‍ക്കും തിരുവള്ളൂരില്‍ ഒരാള്‍ക്കും വില്യാപ്പള്ളിയില്‍ 6 പേര്‍ക്കും കോവിഡ് സ്ഥിതികരിച്ചു.

## Article Content

**വടകര:** നഗരസഭാ പ്രദേശത്ത് കോവിഡ് രോഗികള്‍ ഗണ്യമായി കുറയുന്നു. വാക്‌സിനേഷന്‍ നൂറു ശതമാനത്തിന് അടുത്തെത്തിച്ച് വൈറസ് വ്യാപനം കുറയാന്‍ ഇടയാക്കി. അഴിയൂരില്‍ ഇ്ന്ന്് ആര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നഗരസഭയില്‍ ഇന്ന് 14 പേര്‍ക്കും മണിയൂരില്‍ ഒരാള്‍ക്കും ഏറാമലയില്‍ 2 പേര്‍ക്കും തിരുവള്ളൂരില്‍ ഒരാള്‍ക്കും വില്യാപ്പള്ളിയില്‍ 6 പേര്‍ക്കും കോവിഡ് സ്ഥിതികരിച്ചു.

ജില്ലയില്‍ ഇന്ന് 892 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 865 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും വിദേശത്തു നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു .

6543 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1734 പേര്‍ കൂടി രോഗമുക്തി നേടി. 13.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13475 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2131 പേർ ഉൾപ്പടെ 52790 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1069002 പേർ നിരീക്ഷണം പൂർത്തിയാക്കി. 2686 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 19 ബാലുശ്ശേരി - 1 എടച്ചേരി - 1 കടലുണ്ടി - 1 കാവിലുംപാറ - 1 കൊടിയത്തൂർ - 1 മണിയൂർ - 1 മുക്കം - 2 നാദാപുരം - 3 നരിപ്പറ്റ - 1 ഒളവണ്ണ - 2 പേരാമ്പ്ര - 2 പുറമേരി - 1 തൂണേരി - 1 ഉള്ളിയേരി - 1 ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 3 കിഴക്കോത്ത് - 1 പെരുവയൽ - 1 ഒളവണ്ണ - 1 വിദേശത്തു നിന്ന് വന്നവർ - 2 മാവൂർ- 2 ആരോഗ്യ പ്രവർത്തകർ : 3 കോഴിക്കോട് - 2 ചാത്തമംഗലം - 1 സമ്പര്‍ക്കം : 865 കോഴിക്കോട് കോര്‍പ്പറേഷന്‍ - 179 അരിക്കുളം - 20 അത്തോളി - 6 ആയഞ്ചേരി - 0 അഴിയൂര്‍ - 0 ബാലുശ്ശേരി - 16 ചക്കിട്ടപ്പാറ - 7 ചങ്ങരോത്ത് - 17 ചാത്തമംഗലം - 19 ചെക്കിയാട് - 3 ചേളന്നൂര്‍ - 10 ചേമഞ്ചേരി - 5 ചെങ്ങോട്ട്കാവ് - 4 ചെറുവണ്ണൂര്‍ - 15 ചോറോട് - 5 എടച്ചേരി - 4 ഏറാമല - 2 ഫറോക്ക് - 27 കടലുണ്ടി - 16 കക്കോടി - 15 കാക്കൂര്‍ - 2 കാരശ്ശേരി - 5 കട്ടിപ്പാറ - 8 കാവിലുംപാറ - 7 കായക്കൊടി - 11 കായണ്ണ - 1 കീഴരിയൂര്‍ - 3 കിഴക്കോത്ത് - 5 കോടഞ്ചേരി - 13 കൊടിയത്തൂര്‍ - 5 കൊടുവള്ളി - 14 കൊയിലാണ്ടി - 34 കൂടരഞ്ഞി - 8 കൂരാച്ചുണ്ട് - 4 കൂത്താളി - 2 കോട്ടൂര്‍ - 7 കുന്ദമംഗലം - 9 കുന്നുമ്മല്‍ - 1 കുരുവട്ടൂര്‍ - 19 കുറ്റ്യാടി - 4 മടവൂര്‍ - 0 മണിയൂര്‍ - 5 മരുതോങ്കര - 2 മാവൂര്‍ - 26 മേപ്പയ്യൂര്‍ - 7 മൂടാടി - 4 മുക്കം - 5 നാദാപുരം - 9 നടുവണ്ണൂര്‍ - 22 നന്‍മണ്ട - 4 നരിക്കുനി - 10 നരിപ്പറ്റ - 7 നൊച്ചാട് - 11 ഒളവണ്ണ - 25 ഓമശ്ശേരി - 9 ഒഞ്ചിയം - 7 പനങ്ങാട് - 10 പയ്യോളി - 20 പേരാമ്പ്ര - 21 പെരുമണ്ണ - 7 പെരുവയല്‍ - 11 പുറമേരി - 3 പുതുപ്പാടി - 16 രാമനാട്ടുകര - 6 തലക്കുളത്തൂര്‍ - 4 താമരശ്ശേരി - 8 തിക്കോടി - 4 തിരുവള്ളൂര്‍ - 1 തിരുവമ്പാടി - 2 തൂണേരി - 2 തുറയൂര്‍ - 5 ഉള്ള്യേരി - 29 ഉണ്ണികുളം - 8 വടകര - 14 വളയം - 0 വാണിമേല്‍ - 2 വേളം - 1 വില്യാപ്പള്ളി - 6

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1148/covid-patients-are-declining-in-vatakara)