---
title: "കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവള്ളൂര്‍  വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: "Congress workers staged a dharna in front of the Tiruvallur village office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11498/congress-workers-staged-a-dharna-in-front-of-the-tiruvallur-village-office"
published_at: "2021-11-18T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61966456aa1a1_congress workers .jpg"
keywords: []
---

# കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവള്ളൂര്‍  വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** തിരുവള്ളൂര്‍: കേന്ദ്ര കേരള സര്‍ക്കാരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കെ പി സി സി അഹ്വാന പ്രകാരം വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ തിരുവള്ളൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

## Article Content

തിരുവള്ളൂര്‍: കേന്ദ്ര കേരള സര്‍ക്കാരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കെ പി സി സി അഹ്വാന പ്രകാരം വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ തിരുവള്ളൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എടവത്ത്കണ്ടി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

ഡി സി സി സെക്രട്ടറി രാധാകൃഷ്ണന്‍ കാവില്‍ അച്യുതന്‍ പുതിയെടുത്ത് പി സി ഷീബ ബവിത്ത് മലോല്‍ വി കെ ഇസ്ഹാഖ് സി പി വിശ്വനാഥന്‍ സബിത മണക്കുനി , എഫ് എം മുനീര്‍ , ഡി പ്രജിഷ് ശ്രീധരന്‍ കോട്ടപ്പള്ളി ആര്‍ രാമകൃഷ്ണന്‍ എന്‍ ബി പ്രകാശ് കുമാര്‍ എം കെ ഹമീദ് മാസ്റ്റര്‍ മധുമോഹനന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11498/congress-workers-staged-a-dharna-in-front-of-the-tiruvallur-village-office)