---
title: "കെഎസ്കെടിയു വനിതാ കൺവെൻഷൻ "
english_title: "KSKTU Women Convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115211/ksktu-women-convention"
published_at: "2023-05-16T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463982992d8e_womenconvensiom.jpg"
keywords: []
---

# കെഎസ്കെടിയു വനിതാ കൺവെൻഷൻ 

> **Lead Summary:** **വെളികുളങ്ങര: ** കെഎസ്കെടിയു വെളികുളങ്ങര മേഖല വനിതാ കൺവെൻഷൻ യൂണിയന്റെ ജില്ലാ കമ്മിറ്റി അംഗം കെ എം വാസു ഉദ്ഘാടനം ചെയ്തു. മേഖല വനിതാ സബ് കമ്മിറ്റി കൺവീനറും ഏരിയ കമ്മിറ്റി അംഗവുമായ ശോഭ കോട്ടായി അധ്യക്ഷ്യയായി.

## Article Content

**വെളികുളങ്ങര: ** കെഎസ്കെടിയു വെളികുളങ്ങര മേഖല വനിതാ കൺവെൻഷൻ യൂണിയന്റെ ജില്ലാ കമ്മിറ്റി അംഗം കെ എം വാസു ഉദ്ഘാടനം ചെയ്തു. മേഖല വനിതാ സബ് കമ്മിറ്റി കൺവീനറും ഏരിയ കമ്മിറ്റി അംഗവുമായ ശോഭ കോട്ടായി അധ്യക്ഷ്യയായി.

മേഖല വനിതാ സബ്കമ്മിറ്റി ജോയിന്റ് കൺവീനർ സിന്ധു പി എം സ്വാഗതം പറഞ്ഞു.ഏരിയ കമ്മറ്റി അംഗവും മേഖല സെക്രട്ടറിയുമായ പി പി രാജു, ഏരിയ കമ്മറ്റി അംഗവും മേഖല പ്രസിഡന്റ്റുമായ ജയരാജൻ, ഏരിയ കമ്മറ്റി അംഗം സൗമ്യ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115211/ksktu-women-convention)