---
title: "ടി ബാലക്കുറുപ്പിനെ അനുസ്മരിച്ചു "
english_title: "Remembered T Balakurup"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115448/remembered-t-balakurup"
published_at: "2023-05-17T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465062c64f4c_balakrishnan.jpg"
keywords: []
---

# ടി ബാലക്കുറുപ്പിനെ അനുസ്മരിച്ചു 

> **Lead Summary:** **വടകര:** നഗരത്തിലെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന ടി.ബാലകുറുപ്പിനെ ഒന്നാം ചരവാർഷിക ത്തോടനുബന്ധിച്ച് വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ആഭി മുഖ്യത്തിൽ അനുസ്മരിച്ചു.

## Article Content

**വടകര:** നഗരത്തിലെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന ടി.ബാലകുറുപ്പിനെ ഒന്നാം ചരവാർഷിക ത്തോടനുബന്ധിച്ച് വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ആഭി മുഖ്യത്തിൽ അനുസ്മരിച്ചു.

ചടങ്ങിൽ പുറ ന്തോടത്ത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് വൈഭ വ്,പി.പി.രാജൻ, പി.ബാലൻ മാസ്റ്റർ, പ്രൊ. കെ. കെ.മഹമൂദ്,അഡ്വ. ഇ.നാരായണൻ നായർ, വി. കെ പ്രേമൻ, ടി. കെ രാമദാസ്, വി.വിദ്യാ സാഗർ, പി.എം. മണിബാ ബു, കെ. പി.പ്രദീപ് കുമാർ, കെ .സുജിത്ത്,പ്രമകുമാരി,ഹരീന്ദ്രൻ കരിമ്പന പ്പാലം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115448/remembered-t-balakurup)