---
title: "അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ടെണ്ടർ ക്ഷണിച്ചു "
english_title: "Tender invited for distribution of milk and eggs to Anganwadis"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115464/tender-invited-for-distribution-of-milk-and-eggs-to-anganwadis"
published_at: "2023-05-17T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646517395602b_palumuttayum.jpg"
keywords: []
---

# അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ടെണ്ടർ ക്ഷണിച്ചു 

> **Lead Summary:** **വടകര: **തോടന്നൂർ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ തിരുവളളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും റീ-ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തീയ്യതി മെയ് 22. കൂടുതൽ വിവരങ്ങൾക്ക് - 0496-2592722

## Article Content

**വടകര: **തോടന്നൂർ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ തിരുവളളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും റീ-ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തീയ്യതി മെയ് 22. കൂടുതൽ വിവരങ്ങൾക്ക് - 0496-2592722

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115464/tender-invited-for-distribution-of-milk-and-eggs-to-anganwadis)