---
title: "തെക്കെ വട്ടക്കണ്ടി വടകര രാഘവൻ അന്തരിച്ചു"
english_title: "Theke Vattakandi Vadakara Raghavan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115756/theke-vattakandi-vadakara-raghavan-passed-away"
published_at: "2023-05-19T11:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646716fc8d1ca_death.jpg"
keywords: []
---

# തെക്കെ വട്ടക്കണ്ടി വടകര രാഘവൻ അന്തരിച്ചു

> **Lead Summary:** **വടകര: **നാടക നടനും സംവിധായകനും നാടക സംഘാടകനുമായ മേപ്പയിൽ റോഡ് തെക്കെ വട്ടക്കണ്ടി വടകര രാഘവൻ അന്തരിച്ചു. സംസ്കാരം ഇന്ന് 2 ന് മേപ്പയിൽ റോഡിന് സമീപത്തെ വീട്ടിൽ.

## Article Content

**വടകര: **നാടക നടനും സംവിധായകനും നാടക സംഘാടകനുമായ മേപ്പയിൽ റോഡ് തെക്കെ വട്ടക്കണ്ടി വടകര രാഘവൻ അന്തരിച്ചു. സംസ്കാരം ഇന്ന് 2 ന് മേപ്പയിൽ റോഡിന് സമീപത്തെ വീട്ടിൽ.

വടകരയിലെ സജീവ സാംസ്കാരിക പ്രവർത്തകനും കളിക്കളം ജോയിന്റ് സെക്രട്ടറിയും കോൺഗ്രസ് (എസ്) വടകര ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു.

ഫോക് ലോർ പഠന കേന്ദ്രത്തിലും ഹാൻഡ് വീവ് ഷോറൂമിലും ജോലി ചെയ്തിരുന്നു. ഭാര്യ.. പരേതയായ കമല . മക്കൾ: കല, കവിത, കവിന.

മരുമക്കൾ: രതീഷ് ( മേപ്പയിൽ ), മനോജൻ ( ആയഞ്ചേരി ), സജിത്ത് ( കീഴൽ). സഹോദരങ്ങൾ: വിജയൻ, രാജൻ, സുരേന്ദ്രൻ , ദേവദാസ്, ശൈല, ഗീത. ഭാര്യ കമല മരിച്ച് 12-ാം ദിവസമാണ് രാഘവന്റെ വിയോഗം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115756/theke-vattakandi-vadakara-raghavan-passed-away)