തുടർച്ചയായ എട്ടാം വർഷവും ഓർക്കാട്ടേരിക്ക് നൂറ് മേനി

തുടർച്ചയായ എട്ടാം വർഷവും ഓർക്കാട്ടേരിക്ക് നൂറ് മേനി
May 19, 2023 07:50 PM | By Athira V

ഓർക്കാട്ടേരി: എസ്എസ്എൽസി പരീക്ഷയ്ക്ക് ഓർക്കാട്ടേരി കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായ എട്ടാം വർഷവും 100 മേനി വിജയം.

പരീക്ഷയെഴുതിയ 214 കുട്ടികളിൽ മുഴുവൻ വിദ്യാർത്ഥികളും മികച്ച ഗ്രേഡോടുകൂടിയാണ് വിജയിച്ചിരിക്കുന്നത്. 56 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.

12 വിദ്യാർഥികൾക്ക് ഒമ്പതു വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു വടകര വിദ്യാഭ്യാസ ജില്ലയിൽ ശതമാനം അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാലയങ്ങളിൽ ഒന്ന് എന്ന അംഗീകാരവും സ്കൂളിന് ലഭിച്ചു.

നൂറുമേനി നേടിയ വിദ്യാലയത്തെയും, വിദ്യാർത്ഥികളെയും അഭിനന്ദിക്കാൻ,കെ.കെ രമ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.എം വിമല, ജില്ലാ പഞ്ചായത്ത് അംഗം പി പി നിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം നുസൈബ മോട്ടേമ്മൽ, സീമാതൊണ്ടായി, പിടിഎ പ്രസിഡന്റ് സി പി രാജൻ എന്നിവർ സ്കൂളിൽ എത്തി.

100 mane for Orchatry for the eighth year in a row

Next TV

Related Stories
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 1, 2024 03:03 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ  ഇനി ഉല്ലാസത്തിന്റെ നാളുകൾ

May 1, 2024 02:25 PM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ നാളുകൾ

വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ...

Read More >>
#LaborDay |തൊഴിലാളി സംഗമം; വടകരയിൽ എച്ച്എംഎസ് സർവദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു

May 1, 2024 01:35 PM

#LaborDay |തൊഴിലാളി സംഗമം; വടകരയിൽ എച്ച്എംഎസ് സർവദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു

ദേശീയ നിർവഹക സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം...

Read More >>
#cmhospital |  തണൽ : വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 1, 2024 01:05 PM

#cmhospital | തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
 #ManayatChandran|മോദി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ചാതുർവർണ്യം കൊണ്ടു വരും : മനയത്ത് ചന്ദ്രൻ

May 1, 2024 12:10 PM

#ManayatChandran|മോദി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ചാതുർവർണ്യം കൊണ്ടു വരും : മനയത്ത് ചന്ദ്രൻ

വടകരയിൽ എച്ച് എം എസ് സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read More >>
Top Stories