---
title: "ഉദര രോഗ വിഭാഗം; എം.ജെ. ആശയിൽ  ഡോ : ഷൈജു പാറേമൽ പരിശോധന നടത്തുന്നു "
english_title: "Department of Gastroenterology; MJ Ashail Dr.: Shaiju is conducting a parameal examination"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116196/department-of-gastroenterology-mj-ashail-dr-shaiju-is-conducting-a-parameal-examination"
published_at: "2023-05-21T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469d7f327e38_mj.jpg"
keywords: []
---

# ഉദര രോഗ വിഭാഗം; എം.ജെ. ആശയിൽ  ഡോ : ഷൈജു പാറേമൽ പരിശോധന നടത്തുന്നു 

> **Lead Summary:** **വടകര: **ഞാനുമുണ്ട് എം.ജെ. ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി . ഡോ : ഷൈജു പാറേമൽ എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്ക്** 2:30pm**മുതൽ വൈകുന്നേരം **4:30** വരെ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു.**

## Article Content

**വടകര: **ഞാനുമുണ്ട് എം.ജെ. ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി . ഡോ : ഷൈജു പാറേമൽ എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്ക്** 2:30pm**മുതൽ വൈകുന്നേരം **4:30** വരെ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു.**

ബുക്കിങ്ങിനായി വിളിക്കുക:**** 7034665002, 8943665000****

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 1.00 മണി മുതൽ 2:30  വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു.

മറ്റു വിഭാഗങ്ങൾ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ അടുത്തറിയാൻ ഇപ്പോൾ എല്ലാ ദിവസവും ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഓർക്കാട്ടേരി ആശയിൽ ലഭ്യമാണ്.

ഡോ. ശ്രീകാല പോരൂർ ( എംബിബിഎസ്, ഡിജിഒ ) തിങ്കൾ മുതൽ ശനി വരെ 4.30pm മുതൽ 6 pm വരെ ഡോ. ദീപ്തി രാജ് ( എംബിബിഎസ്, എംസ് ഒബിജി, എംആർസിഒജി (യു കെ) ) എല്ലാ ഞായറാഴ്ചയും 3 pm മുതൽ 5 pm വരെ.

പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി(MBBS, MD DVL DNB FRGUHS, Consultant Dermatologist and Cosmetologist) എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ രോഗികളെ പരിശോധിക്കുന്നു.

പ്രധാന ചികിത്സാ വിഭാഗം

**

വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഡോക്ടർ മുഹമ്മദ് ഷാമീർ(MBBS, MS)ഓർക്കാട്ടേരി ആശയിൽ ചാർജ് എടുത്തിരിക്കുന്നു. ലാപറോസ്കോപിക് സർജൻ ഡോക്ടർ വിശാൽ വി അനിലിന്റെ സേവനം തുടർന്നും ലഭ്യമാണ്.

ഓർത്തോപീഡിയാക് വിഭാഗം പ്രശസ്തൻ മനു രാജൻ(MBBS MS ORTHO, FELLOW IN ARTHROSCOPY AND SPORTS MEDICINE CONSULTANT ORTHOPEDIC SURGEON)ഇനി ഓർക്കാട്ടേരി ആശയിലും രോഗികളെ പരിശോധിക്കുന്നു.

ഒ പി സമയം - തിങ്കൾ മുതൽ ശനി വരെ 10.30 am to 1.00 pm ബുക്കിങിനായി വിളിക്കുക: 8943665000**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116196/department-of-gastroenterology-mj-ashail-dr-shaiju-is-conducting-a-parameal-examination)