---
title: "മുക്കാളിയിൽ ടോറസ് ലോറിക്ക് തീപിടിച്ചു "
english_title: "A Taurus lorry caught fire in Mukali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116259/a-taurus-lorry-caught-fire-in-mukali"
published_at: "2023-05-21T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a4a6297ef5_fire.jpg"
keywords: []
---

# മുക്കാളിയിൽ ടോറസ് ലോറിക്ക് തീപിടിച്ചു 

> **Lead Summary:** **മുക്കാളി: **നാഷണൽ ഹൈവേയുടെ നിർമാണ പ്രവൃത്തികൾ നടത്തിവരുന്ന Wagard co Ltd ന്റെ ഉടമസ്ഥതയിലുളള ടോറസ് ലോറി ഇന്ന് ഉച്ചയ്ക്ക് 12-30 ഓട് കൂടി കത്തിയ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വടകരയിൽ നിന്ന് സീനിയർ ഫയർ& റെസ്ക്യൂ ഓഫീസരായ വിജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ 2 യൂണിറ്റ് സേന തീ അണച്ചു.

## Article Content

**മുക്കാളി: **നാഷണൽ ഹൈവേയുടെ നിർമാണ പ്രവൃത്തികൾ നടത്തിവരുന്ന Wagard co Ltd ന്റെ ഉടമസ്ഥതയിലുളള ടോറസ് ലോറി ഇന്ന് ഉച്ചയ്ക്ക് 12-30 ഓട് കൂടി കത്തിയ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വടകരയിൽ നിന്ന് സീനിയർ ഫയർ& റെസ്ക്യൂ ഓഫീസരായ വിജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ 2 യൂണിറ്റ് സേന തീ അണച്ചു.

അഗ്നിശമന പ്രവർത്തനത്തിൽ ഗ്രേഡ്‌ : അസി. സ്റ്റേഷൻ ഓഫീസർ ഹരീഷ് എം ഫയർ& റെസ്ക്യൂ ഓഫീസർമാരായ ഷിജു കെ.എം, സ്വപ്നേഷ്, എൻ.കെ, വിപിൻ എം , അർജുൻ.സി.കെ, അമൽ രാജ്, വിവേക് പി.ടി, എം കെ ഗംഗാധരൻ , പി.സി ജോതികുമാർ , ഹോ ഗാർഡ് സത്യൻ എൻ, രതിഷ് ആർ എന്നിവർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116259/a-taurus-lorry-caught-fire-in-mukali)