വടകര: (vadakaranews.in)വടകര താഴേ അങ്ങാടി ആവിക്കല്‍ വളപ്പില്‍ എ.വി.അസൈനാര്‍( 55) അന്തരിച്ചു. പിതാവ് മരക്കാര്‍. മാതാവ് പരേതരായ ആയിശ.


ഭാര്യ ഫൗസിയ. മക്കള്‍: ഹസീന, ഹസീഫ, ബുശ്റ, അസ്മിന. മരുമക്കള്‍: ഷഹാസ് തിരൂര്‍, ഫസല്‍ അഴിത്തല, നംഷീര്‍ പയ്യോളി, അന്‍സാര്‍ മുട്ടുങ്ങല്‍.
Vatakara avikkal valappil AV Assainar passed away