---
title: "വടകര ഗ്ലോബല്‍ അക്കാദമിയില്‍ എന്‍എംഎം സ്‌കോളര്‍ഷിപ്പ് സൗജന്യ  ഫൗണ്ടേഷന്‍ ക്ലാസ് ഞായറാഴ്ച"
english_title: " NMM Scholarship Free Foundation Class Sunday at Vadakara Global Academy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11664/nmm-scholarship-free-foundation-class-sunday-at-vadakara-global-academy"
published_at: "2021-11-19T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61978b9c2b35a_GLOBAL ACDAMEY.jpg"
keywords: []
---

# വടകര ഗ്ലോബല്‍ അക്കാദമിയില്‍ എന്‍എംഎം സ്‌കോളര്‍ഷിപ്പ് സൗജന്യ  ഫൗണ്ടേഷന്‍ ക്ലാസ് ഞായറാഴ്ച

> **Lead Summary:** വടകര: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന NMMS ദേശീയ സ്‌കോളര്‍ഷിപ്പിന് വേണ്ടി ഗ്ലോബല്‍ അക്കാദമി വടകരയുടെ നേതൃത്വത്തില്‍ സൗജന്യ ഫൗണ്ടേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച (നവംബര്‍ 21) ന് രാവിലെ 9 മണി മുതല്‍ ക്ലാസ് ആരംഭിക്കും.

## Article Content

വടകര: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന NMMS ദേശീയ സ്‌കോളര്‍ഷിപ്പിന് വേണ്ടി ഗ്ലോബല്‍ അക്കാദമി വടകരയുടെ നേതൃത്വത്തില്‍ സൗജന്യ ഫൗണ്ടേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച (നവംബര്‍ 21) ന് രാവിലെ 9 മണി മുതല്‍ ക്ലാസ് ആരംഭിക്കും.

ഈ വര്‍ഷത്തെ പരീക്ഷ ജനുവരി മാസം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മികച്ച ക്ലാസുകളും പരീക്ഷകളും ഒരുക്കുന്നുണ്ട്. താല്പര്യമുള്ള രക്ഷിതാക്കള്‍ പേര് രജിസ്റ്റര്‍ ചെയ്യണം . ഗ്ലോബല്‍ അക്കാദമി വടകര : ഫോണ്‍: 9048 151326 .ഇതിനോടൊപ്പം തന്നെ കോവിഡ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായ ഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഫൗണ്ടേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11664/nmm-scholarship-free-foundation-class-sunday-at-vadakara-global-academy)