അന്താരാഷ്ട്ര പുരുഷ ദിനത്തില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു

അന്താരാഷ്ട്ര പുരുഷ ദിനത്തില്‍ സ്ത്രീ  ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു
Nov 19, 2021 05:20 PM | By Rijil

തിരുവള്ളൂര്‍ : അന്താരാഷ്ട്ര പുരുഷ ദിനത്തില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ നടത്തി .തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് 'സ്ത്രീശക്തി' എന്ന പേരില്‍ സെമിനാര്‍ നടത്തിയത്.

പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റ് സ്ത്രീശാക്തീകരണത്തെ കുറിച്ചാണ്. ഇതുമായി ബന്ധപ്പെടുത്തി ആണ് സെമിനാര്‍ നടത്തിയത്. സ്ത്രീ ഭരണാധികാരി, സ്ത്രീ സാമൂഹ്യപ്രവര്‍ത്തക, കലാകാരിയായ സ്ത്രീ, കായിക പ്രതിഭയായ സ്ത്രീ എന്നീ പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.

സെമിനാര്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രസിദ കൂടത്തില്‍ അധ്യക്ഷത വഹിച്ചു. വടയക്കണ്ടി നാരായണന്‍, എ കെ സക്കീര്‍, ഷാക്കിറ,നദ ഫാത്തിമ, ലജ ഷെറിന്‍ എന്നിവര്‍ സംസാരിച്ചു. റന ഫാത്തിമ അവതാരകയായി. ഫിദ ഷെറിന്‍, പി അശ്വിന്‍, ഹഫീഫ ബഷീര്‍, ഫര്‍ഹ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഹ്‌സന, കെഎം ബാസിമ, ഷതീദ മുംതാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

International Men's Day Organized a seminar on Women empowerment

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories