---
title: "യാത്രയയപ്പും കലാവിരുന്നും; അംഗനവാടിയിൽ നിന്ന് വിരമിക്കുന്ന ടീച്ചർക്ക് യാത്രയയപ്പും കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു"
english_title: "Farewell and Party; A send-off for the retiring teacher from the Anganwadi and a children's art festival was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116829/farewell-and-party-a-send-off-for-the-retiring-teacher-from-the-anganwadi-and-a-childrens-art-festival-was-organized"
published_at: "2023-05-24T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dc4cede89b_teacher_1.jpg"
keywords: []
---

# യാത്രയയപ്പും കലാവിരുന്നും; അംഗനവാടിയിൽ നിന്ന് വിരമിക്കുന്ന ടീച്ചർക്ക് യാത്രയയപ്പും കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു

> **Lead Summary:** **ചോറോട്: [ **ചോറോട് ഗ്രാമപഞ്ചായത്ത് നാലാം എൻ കെ കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ അംഗനവാടിയിൽ നിന്ന് വിരമിക്കുന്ന വിമല ടീച്ചർക്ക് യാത്രയയപ്പും കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു.

## Article Content

**ചോറോട്: [ **ചോറോട് ഗ്രാമപഞ്ചായത്ത് നാലാം എൻ കെ കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ അംഗനവാടിയിൽ നിന്ന് വിരമിക്കുന്ന വിമല ടീച്ചർക്ക് യാത്രയയപ്പും കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു.

ടീച്ചറെ ആദരിക്കൽ ചടങ്ങ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്യാമളപ്പൂവേരിഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മനീഷ് കുമാർ ടി പി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീതാ മോഹൻ , ഐസിഡിസി സൂപ്പർവൈസർ സീന പി ടി കെ , വെൽഫെയർ കമ്മിറ്റി അംഗം ഹൈമാവതി ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു . ഷൈജി പ്രമോദ് സ്വാഗതവും . വി കെ രവി നന്ദിയും പ്രകാശിപ്പിച്ചു.

കൂടാതെ ഭൂട്ടാനിൽ വച്ച് നടന്ന ദേശിയ സോഫ്റ്റ്‌ ബോൾ ഗെയിംൽ വനിത ടീംമിൽ ഫസ്റ്റ് കിട്ടിയ അമയ എൻ കെ ആദരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116829/farewell-and-party-a-send-off-for-the-retiring-teacher-from-the-anganwadi-and-a-childrens-art-festival-was-organized)