---
title: "കർഷക സമര വിജയം; എ.ഐ.വൈ.എഫ് വടകരയിൽ സമരദീപം തെളിയിച്ചു "
english_title: "Victory of farmers' strike; AIYF demonstrated in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11701/victory-of-farmers-strike-aiyf-demonstrated-in-vadakara"
published_at: "2021-11-19T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197cb18ee74f_aiyf.jpg"
keywords: []
---

# കർഷക സമര വിജയം; എ.ഐ.വൈ.എഫ് വടകരയിൽ സമരദീപം തെളിയിച്ചു 

> **Lead Summary:** **വടകര : **കഴിഞ്ഞ ഒരു വർഷ കാലമായി ഐതിഹാസിക സമരം നടത്തിയ കർഷകരുടെ സമര വിജയത്തിൽ പോരാളികൾക്ക് അഭിവാദ്യമർപ്പിച്ച് വടകരയിൽ എ.ഐ.വൈ.എഫ് സമര ദീപം തെളിയിച്ചു. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി എ.ഐ.വൈ.എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്യ്തു.

## Article Content

**വടകര : **കഴിഞ്ഞ ഒരു വർഷ കാലമായി ഐതിഹാസിക സമരം നടത്തിയ കർഷകരുടെ സമര വിജയത്തിൽ പോരാളികൾക്ക് അഭിവാദ്യമർപ്പിച്ച് വടകരയിൽ എ.ഐ.വൈ.എഫ് സമര ദീപം തെളിയിച്ചു. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി എ.ഐ.വൈ.എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്യ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11701/victory-of-farmers-strike-aiyf-demonstrated-in-vadakara)