---
title: "വർഗീയതയ്‌ക്കെതിരെ വടകരയിൽ ചുമട്ട് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "In Vadakara against communalism, Chumtu Phradu Samayat was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117101/in-vadakara-against-communalism-chumtu-phradu-samayat-was-organized"
published_at: "2023-05-25T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f57150ef1f_C_I_T_U_.jpg"
keywords: []
---

# വർഗീയതയ്‌ക്കെതിരെ വടകരയിൽ ചുമട്ട് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **വടകര : [**വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം എന്ന സന്ദേശവുമായി ചുമട്ട് തൊഴിലാളി യൂണിയൻ വടകര ഏരിയ കമ്മിറ്റി ചുമട്ട് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിധിൻ കെ വൈദ്യർ ഉദ്ഘാടനം ചെയ്തു. കെ കെ രമേശൻ അധ്യക്ഷനായി. എൻ സുരേഷ് സ്വാഗതവും കെ പി സജീവൻ നന്ദിയും പറഞ്ഞു

## Article Content

**വടകര : [**വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം എന്ന സന്ദേശവുമായി ചുമട്ട് തൊഴിലാളി യൂണിയൻ വടകര ഏരിയ കമ്മിറ്റി ചുമട്ട് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിധിൻ കെ വൈദ്യർ ഉദ്ഘാടനം ചെയ്തു. കെ കെ രമേശൻ അധ്യക്ഷനായി. എൻ സുരേഷ് സ്വാഗതവും കെ പി സജീവൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117101/in-vadakara-against-communalism-chumtu-phradu-samayat-was-organized)