---
title: "വടകര പോളിടെക്നിക്കിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ "
english_title: "Guest Lecturer Interview at Vadakara Polytechnic"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117318/guest-lecturer-interview-at-vadakara-polytechnic"
published_at: "2023-05-26T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470b532464c3_interview.jpg"
keywords: []
---

# വടകര പോളിടെക്നിക്കിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 

> **Lead Summary:** **വടകര: **ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് കംപ്യൂട്ടർ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ലക്ചറർമാരെ ആവശ്യമുണ്ട്.

## Article Content

**വടകര: **ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് കംപ്യൂട്ടർ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ലക്ചറർമാരെ ആവശ്യമുണ്ട്.

താൽക്കാലികമായിട്ടാണ് നിയമനം. യോഗ്യത :- ലക്ചറർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ് : പ്രസ്തുത വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് എഞ്ചിനീയറിംഗ് ബിരുദം.

ലക്ചറർ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ : ഫസ്റ്റ് ക്ലാസ്സ് എം സി എ ബിരുദം. താല്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം മെയ് 29 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0496 2524920

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117318/guest-lecturer-interview-at-vadakara-polytechnic)