---
title: "പുതിയ പുരയിൽ ഗൗരി അന്തരിച്ചു"
english_title: "puthiya purayil gauri passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117521/puthiya-purayil-gauri-passed-away"
published_at: "2023-05-27T15:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471dafd71fd6_gauri.jpg"
keywords: []
---

# പുതിയ പുരയിൽ ഗൗരി അന്തരിച്ചു

> **Lead Summary:** **വടകര :** [ പയ്യോളി പരേതനായ പുതിയ പുരയിൽ പത്മനാഭന്റെ ഭാര്യ ഗൗരി അന്തരിച്ചു. തിക്കോടി എഫ് സി .ഐ കാഷ്വൽ ലേബർ ആയിരുന്നു. ശവസംസ്കാരം ശനി രാത്രി 7.30 ന് വീട്ടുവളപ്പിൽ

## Article Content

**വടകര :** [ പയ്യോളി പരേതനായ പുതിയ പുരയിൽ പത്മനാഭന്റെ ഭാര്യ ഗൗരി അന്തരിച്ചു. തിക്കോടി എഫ് സി .ഐ കാഷ്വൽ ലേബർ ആയിരുന്നു. ശവസംസ്കാരം ശനി രാത്രി 7.30 ന് വീട്ടുവളപ്പിൽ

മക്കൾ: പ്രകാശൻ, ദേവദാസൻ, ചിത്രാംഗദൻ (അധ്യാപകൻ പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ തൂവക്കുന്ന്, പാനൂർ) പത്മജ, മരുമക്കൾ : സുജ, രേഖ സൽമ (അധ്യാപിക ജെ എൻ. എം. എച്ച്.എസ്.എസ് പുതുപ്പണം),പ്രേമൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117521/puthiya-purayil-gauri-passed-away)