താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ  സേവനം  സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്
May 27, 2023 07:57 PM | By Athira V

വടകര: ( vatakaranews.in )വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജസിന്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വ്യാഴാഴ്ചകളിൽ ലഭ്യമാണ്. ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

ബുക്കിംങ്ങ് നമ്പർ 0496- 2514 242 8943 068 943

Let's caress the dream of a baby; Dr. Shaijs services are available at CM Hospital

Next TV

Related Stories
#youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

May 3, 2024 09:54 PM

#youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

യു ഡിഎഫ് വടകര പാർലമെൻ്റിൽ നടത്തിയ വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ...

Read More >>
#parco|പാർകോ - ഇഖ്റ സൗഹൃദപരം ;   പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ  ചികിത്സാ നിരക്കിലോ മാറ്റമില്ല

May 3, 2024 08:29 PM

#parco|പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ ചികിത്സാ നിരക്കിലോ മാറ്റമില്ല

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

May 3, 2024 05:07 PM

#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

സ്ത്രീകൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് അന്നേദിവസം നടത്തപ്പെടുമെന്ന് മാനേജ്മെൻറ്...

Read More >>
 #Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

May 3, 2024 01:19 PM

#Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സമ്മേളനം നടന്നതും...

Read More >>
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 3, 2024 12:20 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 3, 2024 11:57 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories