---
title: "ചോമ്പാല ഉപ ജില്ലാ വിദ്യാലയ ചരിത്രം 'പാദമുദ്ര' നാളെ പ്രകാശനം ചെയ്യും "
english_title: "Chompala sub district school history 'Padamudra' will be released tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117992/chompala-sub-district-school-history-padamudra-will-be-released-tomorrow"
published_at: "2023-05-29T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474b1993408f_chombala.jpg"
keywords: []
---

# ചോമ്പാല ഉപ ജില്ലാ വിദ്യാലയ ചരിത്രം 'പാദമുദ്ര' നാളെ പ്രകാശനം ചെയ്യും 

> **Lead Summary:** **വടകര: **ചോമ്പാല ഉപജില്ലായിലെ 67 പ്രൈമറി വിദ്യാലയങ്ങളുടെ വിശദമായ വിവരമടങ്ങിയ ശേഖരം പാദമുദ്ര നാളെ പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**വടകര: **ചോമ്പാല ഉപജില്ലായിലെ 67 പ്രൈമറി വിദ്യാലയങ്ങളുടെ വിശദമായ വിവരമടങ്ങിയ ശേഖരം പാദമുദ്ര നാളെ പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 ന് എടച്ചേരി നരിക്കുനി യു പി സ്‌കൂളില്‍ ഡോ. കെ എം ഭരതനാണ് പ്രകാശനം ചെയ്യുന്നത്. ചോമ്പാല എ ഇ ഒ എം ആര്‍ വിജയന്‍ പുസ്തകം ഏറ്റുവാങ്ങും.

രാധാകൃഷ്ണന്‍ എടച്ചേരി പുസ്തകം പരിചയപ്പെടുത്തും. വിവിധ തുറകളിലുള്ളവർ സംബന്ധിക്കുെ മ ന്ന് ചീഫ് എഡിറ്റര്‍ കെ പവിത്രന്‍,കെ മനോജ്കുമാര്‍,കെ പി ശ്രീജിത്ത് കുമാര്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117992/chompala-sub-district-school-history-padamudra-will-be-released-tomorrow)