---
title: "തിരുവള്ളൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനും കുടുംബത്തിനും നേരെ യൂത്ത് ലീഗ് ലഹരി മാഫിയയുടെ ആക്രമണം"
english_title: "DYFI activist and his family attacked by youth league drug mafia in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118130/dyfi-activist-and-his-family-attacked-by-youth-league-drug-mafia-in-tiruvallur"
published_at: "2023-05-30T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475b9d3e7d33_lahariakramam.jpg"
keywords: []
---

# തിരുവള്ളൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനും കുടുംബത്തിനും നേരെ യൂത്ത് ലീഗ് ലഹരി മാഫിയയുടെ ആക്രമണം

> **Lead Summary:** **തിരുവള്ളൂർ:** തിരുവള്ളൂർ ശാന്തിനഗറിൽ ഡിവൈഎഫ്ഐ പ്രവർത്തകനും കുടുംബത്തിനും നേരെ യൂത്ത് ലീഗ് ലഹരി മാഫിയയുടെ ആക്രമണം.

## Article Content

**തിരുവള്ളൂർ:** തിരുവള്ളൂർ ശാന്തിനഗറിൽ ഡിവൈഎഫ്ഐ പ്രവർത്തകനും കുടുംബത്തിനും നേരെ യൂത്ത് ലീഗ് ലഹരി മാഫിയയുടെ ആക്രമണം.

ഇന്നലെ രാത്രി 1.30 ന് എട്ടാം വാർഡ് കുടുംബശ്രീ കലോത്സവം കഴിഞ്ഞ് വരുന്ന ഡിവൈഎഫ്ഐ ശാന്തിനഗർ യൂണിറ്റ് കമ്മിറ്റി അംഗം യദുവിനും കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118130/dyfi-activist-and-his-family-attacked-by-youth-league-drug-mafia-in-tiruvallur)