---
title: "കവർ പേജ് പ്രകാശനം; അഡ്വ. എം. കെ. പ്രേംനാഥിൻ്റെ 'സ്വാതന്ത്ര്യം തന്നെ അമൃതം' പുസ്തകം "
english_title: "Cover page released in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118218/cover-page-released-in-vadakara"
published_at: "2023-05-30T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647600375ab7e_coverpage.jpg"
keywords: []
---

# കവർ പേജ് പ്രകാശനം; അഡ്വ. എം. കെ. പ്രേംനാഥിൻ്റെ 'സ്വാതന്ത്ര്യം തന്നെ അമൃതം' പുസ്തകം 

> **Lead Summary:** > **വടകര:** മുൻ എം. എൽ. എ. അഡ്വ. എം. കെ. പ്രേംനാഥ് രചിച്ച "സ്വാതന്ത്ര്യം തന്നെ അമൃതം "എന്ന പുസ്തകത്തിന്റെ കവർ പേജിന്റെ പ്രകാശനം പി. ബാലൻ നിർവഹിച്ചു. ചടങ്ങിൽ ഇ. പി. ദാമോദരൻ അധ്യക്ഷനായി.

## Article Content

> **വടകര:** മുൻ എം. എൽ. എ. അഡ്വ. എം. കെ. പ്രേംനാഥ് രചിച്ച "സ്വാതന്ത്ര്യം തന്നെ അമൃതം "എന്ന പുസ്തകത്തിന്റെ കവർ പേജിന്റെ പ്രകാശനം പി. ബാലൻ നിർവഹിച്ചു. ചടങ്ങിൽ ഇ. പി. ദാമോദരൻ അധ്യക്ഷനായി.

അഡ്വ. എം. കെ. പ്രേം നാഥ്, എ. ടി. ശ്രീധരൻ, കെ. കെ. കൃഷ്ണൻ,സി. കുമാരൻ, ആയടത്തിൽ രവീന്ദ്രൻ, വി. കെ. സന്തോഷ്‌ കുമാർ, വി. പി. രമേശൻ, പി. പി. രാജൻ, വി. പി. ലിനീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118218/cover-page-released-in-vadakara)