---
title: "വടകര മാഹി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with Vadakara Mahi liquor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118676/youth-arrested-with-vadakara-mahi-liquor"
published_at: "2023-06-01T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647884959ef29_WhatsApp_Image_2023-06-01_at_5.13.29_PM.jpeg"
keywords: []
---

# വടകര മാഹി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **വടകര: **വടകര മാഹി മദ്യവുമായി യുവാവ് പിടിയിൽ.** **അനധികൃതമായി കടത്തതാൻ ശ്രമിച്ച മഹി മദ്യവുമായി യുവാവ് പിടിയിൽ. 72 ലിറ്റർ മദ്യവുമായി പുല്ലാളൂർ സ്വദേശി അഭിലാഷ് ആണ് എക്‌സൈസിന്റെ പിടിയിലായത്.

## Article Content

**വടകര: **വടകര മാഹി മദ്യവുമായി യുവാവ് പിടിയിൽ.** **അനധികൃതമായി കടത്തതാൻ ശ്രമിച്ച മഹി മദ്യവുമായി യുവാവ് പിടിയിൽ. 72 ലിറ്റർ മദ്യവുമായി പുല്ലാളൂർ സ്വദേശി അഭിലാഷ് ആണ് എക്‌സൈസിന്റെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118676/youth-arrested-with-vadakara-mahi-liquor)