ഉദരരോഗ വിഭാഗം; ഡോ. മിഥുൻ കെ. ഉണ്ണിയുടെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

ഉദരരോഗ വിഭാഗം; ഡോ. മിഥുൻ കെ. ഉണ്ണിയുടെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്
Jun 1, 2023 05:27 PM | By Athira V

വടകര( vatakaranews.inഉദരരോഗ വിഭാഗത്തിൽ ഡോ. മിഥുൻ കെ. ഉണ്ണിയുടെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വ്യാഴാഴ്ചകളിൽ ലഭ്യമാണ്.

കോഴിക്കോട് മെത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജാഷിൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

ബുക്കിംങ്ങ് നമ്പർ 0496- 2514 242 8943 068 943

Department of Gastroenterology; Dr. Mithun K. Unni's services are available at CM Hospital

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories

Entertainment News